ഏറ്റവും കൂടുതല്‍ സിനിമകള്‍ മലയാളത്തില്‍ നിന്ന് | FilmiBeat Malayalam

2020-12-19 1

Trance, kappela and three more malayalam movies selected to indian panorama
ഇത്തവണ മലയാളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഫീച്ചര്‍ സിനിമകള്‍ ഇന്ത്യന്‍ പനോരമയിലേക്ക് തിരഞ്ഞെടുത്തത്. മറാത്തി, ഹിന്ദി ഭാഷകളില്‍ നിന്ന് മൂന്നും, ബംഗാളി, തമിഴ് ഭാഷകളില്‍ നിന്ന് രണ്ടും വീതം സിനിമകളും തിരഞ്ഞെടുത്തു.


Videos similaires